Question: യുനെസ്കോയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ്.
A. Feb 12
B. Feb 21
C. March 22
D. March 21
Similar Questions
2024 ജൂലൈ മാസത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ചെരായ് ദോയ് -മയ്ദം എന്നരാജാക്കന്മാരുടെയും രാജ്ഞിന്മാരുടെയും പിരമിഡ് മാതൃകയിലുള്ള ശവകുടീരങ്ങൾ ഏത് പ്രദേശത്തുള്ളതാണ്.
A. പശ്ചിമ ബംഗാൾ
B. ആസാം
C. ഹിമാചൽ പ്രദേശ്
D. ജമ്മു കാശ്മീർ
ബാഡ്മിൻറണിലൂടെ ഒളിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ മെഡൽ ?